Kottayam
എൻ.എസ് എസ് ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉൽഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് നിർവഹിച്ചു
കിടങ്ങൂർ എൻ.എസ് എസ് ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉൽഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തു മെംബറും പിടി എ പ്രസിഡന്റുമായ അശോക് കുമാ പൂത മനഅദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ബി ജ്ജുകുമാർ ആർ, ശീമതി പി. ബിന്ദു, പി.ബി സജി എന്നിവർ സംസാരിച്ചു.