Kottayam

പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ ആർ.രാമകൃഷ്ണൻ (കണ്ണൻ ആര്യാസ്)ൻ്റെ ഭാര്യ സുജാത (48) അന്തരിച്ചു

Posted on

പാലാ:കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ ആർ.രാമകൃഷ്ണൻ (കണ്ണൻ ആര്യാസ്)ൻ്റെ ഭാര്യ സുജാത (48) അന്തരിച്ചു. സംസ്കാരം നാളെ (02.08.ശനിയാഴ്ച) രാവിലെ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിലെ കർമ്മങ്ങൾക്ക് ശേഷം 10-ന് പാലാ നഗരസഭ പൊതുശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version