Kottayam
ചികിത്സയിലിരുന്ന ഫോട്ടോഗ്രാഫർ രോഗം മൂർച്ഛിച്ചു മരണമടഞ്ഞു
കറുകച്ചാൽ :മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോട്ടോ ഗ്രാഫർ മരണമടഞ്ഞു .ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കറുകച്ചാൽ മേഖല പത്തനാട് യൂണിറ്റ് അംഗം ഷിബു C. K യാണ് അൽപ്പ സമയം മുൻപ് മരണപ്പെട്ടത്.
ഭൗതീക ശരീരം ഇപ്പോൾ കറുകച്ചാൽ മേഴ്സി ഹോസ്പിറ്റലിലാണുള്ളത് .കോട്ടയം മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ കഴിഞ്ഞു വീട്ടിൽ തുടർ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ രോഗം മൂർച്ഛിക്കുകയായിരുന്നു .ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .