Kottayam
പാലാ ഞാവള്ളി ആണ്ടൂക്കുന്നേൽ കുടുംബാംഗമായ ഏലിക്കുട്ടി മാത്യു (99 വയസ്സ്) നിര്യാതയായി
പാലാ ഞാവള്ളി ആണ്ടൂക്കുന്നേൽ കുടുംബാംഗമായ ഏലിക്കുട്ടി മാത്യു (99 വയസ്സ്), നിര്യാതയായി
2025 ജൂലൈ 22-ന് ( ചൊവ്വ ) ഉച്ച കഴിഞ്ഞ് 3 മണിക്ക് സെന്റ് മാത്യുസ് പള്ളി, അന്ത്യാളം വെച്ച് സംസ്കാരശുശ്രൂഷ നടക്കും.
മക്കൾ: പരേതനായ സണ്ണി മാത്യു, റോസമ്മ ജോസഫ് ( wife of വെള്ളിമൂഴയിൽ ഔസേപ്പച്ചൻ ), അഡ്വ. അലക്സാണ്ടർ മാത്യു