Kottayam
പാലാ നഗരം ആധുനികതയുടെ വശ്യതയിലേക്ക്; 400 ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള റെസ്റ്റോറന്റ് ;താമസിക്കാൻ ലക്ഷ്യൂറിയസ് റൂമുകളുമായി ഹോട്ടൽ ഗ്രാൻഡ് കോർട്ടിയാർഡ്
പാലായുടെ ഹൃദയഭാഗത്ത്, പുതിയതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ഹോട്ടൽ ഗ്രാൻഡ് കോർട്ടിയാർഡ് പാലായുടെ കാലഘട്ടത്തിൻറെ ആവശ്യം കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തതാണ്.
അഞ്ച് നിലകളിലായി വെജിറ്റേറിയൻ റെസ്റ്റോറൻറ് , നോൺ വെജിറ്റേറിയൻ റസ്റ്റോറൻറ്, 27 ലക്ഷ്വറി റൂമുകൾ, 3 ഹാളുകൾ എന്നിവ അടങ്ങിയ, ധാരാളം പാർക്കിംഗ് സൗകര്യത്തോടുകൂടിയാണ് ഹോട്ടലാണ്.
താമസത്തിനും ഭക്ഷണത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഡിസൈനാണ് ഇതിൽ ഉള്ളത്. ഇതിന് ഏകദേശം 50,000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉണ്ട്.
ഏകദേശം 400 ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള വിശാലമായ മോഡേൺ സൗകര്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കൂടാതെ ഏറ്റവും ലക്ഷ്യൂറിയസ് ആയിട്ടുള്ള മുറികളാണ് സംവിധാനം ചെയ്തിരിക്കുന്നത്.പാലായുടെ യശസ്സും, താൽപര്യവും മുൻനിർത്തിയാണ് എല്ലാ ഡിസൈനും രൂപീകരിച്ചിരിക്കുന്നത്.
പാലായുടെ വളർച്ചയ്ക്കും പാലാക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ സംരംഭം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.2025 ജൂലൈ 13 ഞായറാഴ്ച 11 മണിക്ക് നടക്കുന്നെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ശ്രീ ജോസ് കെ മാണി MP ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു. ബഹുമാനപ്പെട്ട ശ്രീ.മാണി സി കാപ്പൻ MLA ഭദ്രദീപം തെളിക്കുന്നു – മുനിസിപ്പൽ ചെയർമാൻ ശ്രീ.തോമസ് പീറ്റർ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ Ex MP, രാഷ്ട്രീയ, സാമുദായിക, സാസ്കാരിക നേതാക്കൾ, മാധ്യമ പ്രവർത്തകർ, ക്ഷണിക്കപ്പെട്ടവർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു.
നിങ്ങളുടെ എല്ലാം മഹനീയമായ സാന്നിധ്യം കൊണ്ട് ഈ ഉദ്ഘാടന ചടങ്ങും തുടർന്നും അനുഗ്രഹിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വും, മാനേജ്മെൻ്റ് & സ്റ്റാഫ് Hotel grand courtyard Pala
പാലാ നഗരം ആധുനികതയുടെ വശ്യതയിലേക്ക്; 400 ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള റെസ്റ്റോറന്റ് ;താമസിക്കാൻ ലക്ഷ്യൂറിയസ് റൂമുകളുമായി ഹോട്ടൽ ഗ്രാൻഡ് കോർട്ടിയാർഡ്:വാർത്താ സമ്മേളനത്തിൽ ജോസ് അഗസ്റ്റിൻ കുഴിക്കാട്ട് ചാലിൽ(മാനേജിങ് ഡയറക്ടർ) ;ബൈജു കൊല്ലമ്പറമ്പിൽ (മുൻസിപ്പൽ കൗൺസിലർ) ദേവരാജൻ ജനറൽ മാനേജർ എന്നിവർ പങ്കെടുത്തു