Kottayam
പ്രമുഖ അഭിഭാഷകനും പാലായിലെ സാമൂഹ്യ , രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന അഡ്വേക്കറ്റ് ജോൺ സി നോബിളിൻ്റെ ഒന്നാം അനുസ്മരണദിനം ഫ്രണ്ട്സ് പാലായുടെ നേതൃത്വത്തിൽ ആചരിച്ചു
പാലാ:പ്രമുഖ അഭിഭാഷകനും പാലായിലെ സാമൂഹ്യ , രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന അഡ്വേക്കറ്റ് ജോൺ സി നോബിളിൻ്റെ ഒന്നാം അനുസ്മരണദിനം ഫ്രണ്ട്സ് പാലായുടെ നേതൃത്വത്തിൽ ആചരിച്ചു. മിൽക്കു ബാർ ഹാളിൽ ചേർന്ന യോഗത്തിൽ സുനിൽ MS അദ്ധ്യക്ഷനായി.
അഡ്വ സണ്ണി ഡേവിഡ്, സജീവ് കൂനാനിക്കൽ,ബിനോ OJബിജു കൊടൂർ,ജോബിഷ്തേനാടി കുളം
ജോഷി ജോസഫ്,ഹരിമേവട
ഹരികൃഷ്ണ കൈമൾ,ജോസ്. OJ
ഷജിത് ലാൽ പാറക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി