Kottayam
അമ്മയിലെ അംഗങ്ങൾക്കെതിരെ പീഡന പരാതി ഉയർന്നപ്പോൾ ‘അമ്മ ഓഫീസിനു മുൻപിൽ ലോ കോളേജ് വിദ്യാർഥികൾ അച്ഛനില്ലാത്ത അമ്മയ്ക്ക് എന്ന റീത്ത് വച്ചതു അപലപനീയം ജയൻ ചേർത്തല
അമ്മ ഓഫീസിനു മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്ന നിലപാടെന്ന് നടൻ ജയൻ ചേർത്തല. റീത്ത് നൽകിയത് വലിയ പാഠമാണ്. ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്,
അന്നാണ് മനസ്സിലാക്കിയതെന്നും ജയൻ ചേർത്തല അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു.സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന ആരോപണം ഉയർന്നപ്പോൾ എറണാകുളം ലോ കോളജിലെ വിദ്യാർത്ഥികളാണ് “അച്ഛനില്ലാത്ത അമ്മ ” റീത്തുമായി ഓഫീസിലെത്തിയത്.