India
ട്രെയിനിൽ റിസർവ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടപ്പോൾ 30000 രൂപാ നഷ്ട്ട പരിഹാരം ലഭിച്ചു :വിധി ഉപഭോക്തൃ കോടതിയുടേത്
മലപ്പുറം :ട്രെയിനിൽ റിസർവ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജെംഷീദ് തൈക്കാട്, കോട്ടക്കൽ മലപ്പുറം ഉപഭോക്തൃ പരിഹാര ഫോറത്തിൽ പരാതി നൽകിയപ്പോൾ 30,000 രൂപ നഷ്ടപരിഹാരം ലഭിച്ചു
റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയിൽ പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാനും 5000 രൂപ കോടതി ചിലവിലേക്കും നൽകാൻ മലപ്പുറം ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു