Kerala
അധ്യാപകനായിരിക്കെ കേസിൽ പെട്ട് റിമാൻഡിലാണ് എന്ന വാർത്ത തെറ്റിദ്ധാരണ ജനകം
ബിജെപി എറണാകുളം സൗത്ത് മണ്ഡലം പ്രസിഡൻ്റ് പോക്സോ കേസിൽ അറസ്റ്റിലായി റിമാൻഡിലാണ് എന്ന വാർത്ത തെറ്റിദ്ധാരണ ജനകമെന്ന് അന്വേഷണത്തിൽ മനസിലായി .അദ്ദേഹത്തോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു..
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ