Kerala
പാലായിൽ തെരുവ് നായ ശല്യത്തിനെതിരെ ബൗ ബൗ സമരവുമായി ജനകീയ സമിതി
പാലാ: പാലായിൽ ഇന്ന് മുൻസിപ്പൽ ആഫീസിന് മുമ്പിൽ ബൗ ബൗ എന്ന തെരുവ് നായയുടെ കുരയും ഓലിയിടൽ ശബ്ദം കൊണ്ടും മുഖരിതമായി.
പാലായിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിൽ നഗരസഭ നോക്കുകുത്തിയായി എന്നാരോപിച്ചാണ് മുൻസിപ്പൽ വികസന ജനകീയ സമിതി പുതിയൊരു സമരമുറയുമായി രംഗത്തെത്തിയത്.
ഈ സമരം കൊണ്ടു് തെരുവ്