Kerala
ഡ്രോൺ ചിറക് വിരിച്ചപ്പോൾ ,കർഷക മനസുകളും ചിരിച്ചു,
കോട്ടയം:ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കാർഷിക സ്പ്രേയിങ് ട്രോൺ ഉപയോഗിച്ച് കല്ലറ പഞ്ചായത്തിൽ ആനിച്ചാം കുഴി പാടശേഖരത്തിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്തു.
ടോൺ മരുന്ന് തളിക്കലിൻ്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളിയിൽ നിർവഹിച്ചു, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽത നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ റെജി വർഗീസ്, കടുത്തുരുത്തി ADA സപ്ന റ്റി. ആർ,
കല്ലറ കൃഷി ഓഫീസർ കുമാരി രശ്മി എസ് നായർ, നിരവധി പാട പാടശേഖര ഭാരവാഹികൾ, ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ & ഡയറക്ടേഴ്സ്, ഓഹരി ഉടമകൾ എന്നിവർ സന്നിഹിതരായിരുന്നു