Crime
ഡല്‍ഹിയില്‍ 22കാരന് വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 22കാരന് വെടിയേറ്റ് മരിച്ചു.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ ഒരു കോളേജിന് സമീപത്തുവെച്ചാണ് അമാനുള്ള ഖുറേഷി എന്ന യുവാവ് വെടിയേറ്റ് മരിച്ചത്.
ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി തവണ സംഘം നിറയൊഴിച്ചിട്ടുണ്ട്.