Kerala

കാണക്കാരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

കോട്ടയം :കാണക്കാരി പബ്ലിക് ലൈബ്രറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ലഹരിവിരുദ്ധ ദിനത്തിന്റെ പ്രസക്തിയെ കുറിച്ച് ലൈബ്രറി വൈസ് പ്രസിഡന്റ് . എൻ. ഉണ്ണികൃഷ്ണൻ നായർ പ്രഭാക്ഷണം നടത്തി യോഗത്തിൽ സെക്രട്ടറി പി.എൻ. മുരളീധരൻ നായർ , കെ മൻ മഥൻ, വി കെ മാധവൻ, ആർ.സി. മനോജ്, പി.വിജയകുമാർ ,ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top