
കോട്ടയം. ബിജെപി ഭാരവാഹികളുടെ പുനസ്സംഘടനയുടെ ഭാഗമായി യുവമോര്‍ച്ച പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് നിന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പാലാ വഞ്ചിമല സ്വദേശി വി എസ് വിഷ്ണുവിനെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ നാമനിര്‍ദ്ദേശം ചെയ്തു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തുകയും, യുണിറ്റ് ,നഗര്‍ ജില്ല, സംസ്ഥാന ചുമതലകള്‍ വഹിച്ചിട്ടുണ്ട് വി എസ് വിഷ്ണു.

