Kerala

വിഴിക്കത്തോട് പരുന്തൻ മല കങ്ങഴതുണ്ടത്തിൽ വിജയൻ കെ.കെ (68) നിര്യാതനായി

വിഴിക്കത്തോട്: പരുന്തൻ മല കങ്ങഴതുണ്ടത്തിൽ വിജയൻ കെ.കെ (68) നിര്യാതനായി. സംസ്കാരം നാളെ  (10/02/23) രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ: തങ്കമണി. മക്കൾ: അനീഷ ( ഡെപ്യൂട്ടി കമാൻഡൻ്റ്, സി ആർ പി.എഫ്), ജയകൃഷണൻ (ഖത്തർ), അശ്വിനി (മുത്തൂറ്റ് ബാങ്ക്). മരുമക്കൾ: ബിജു (സൗദി) രഞ്ജിനി, രജിത്ത്കുമാർ (അമൃത ടി.വി.).

Contact No: 8921432958

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top