Sports

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ട് പേരെ താഴെയിറക്കി

വർക്കല :രക്ഷാദൗത്യം വിജയകരമായി. വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ട് പേരെ താഴെയിറക്കി.കോയമ്പത്തൂര്‍ സ്വദേശിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top