Kerala

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻകാരെ പിടികൂടി

ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ പൗരന്മാരെ ബിഎസ്എഫ് പിടികൂടി. പഞ്ചാബ്
അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് അതിർത്തി സുരക്ഷാ സേന പരാജയപ്പെടുത്തിയത്. ശനിയാഴ്ച ചിലർ സുരക്ഷാവേലി കടക്കാൻ ശ്രമിക്കുന്നതായി അമൃത്സർ സെക്ടറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നു. സംശയാസ്പദമായരീതിയിലുള്ള ചിലരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. ഒടുവിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ് പിടികൂടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top