Kerala

തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങി മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജന്‍ (60) ആണ് മരിച്ചത്. ന്യൂറോളജി ഒ പി വിഭാഗത്തിന് തൊട്ടടുത്തുള്ള സ്റ്റെയര്‍കേസിലാണ് സംഭവം. ജീവനക്കാര്‍ കണ്ട് ഐസിയുവില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top