Kottayam

ട്രാൻസ്ഫോർമർ ഉദ്ഘാടനം ചെയ്തു

കടനാട്: എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച തുക ഉപയോഗിച്ചു സ്ഥാപിച്ച കടനാട് – കാവുംകണ്ടം ട്രാൻസ്ഫോമർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്ന ഇരുനൂറിലധികം വീടുകൾ, ദൈവാലയം, പഞ്ചായത്ത്, മന്ദിരം സ്കൂൾ, ടൗൺ എന്നിവിടങ്ങളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമായി. മാണി സി കാപ്പൻ എം.എൽ.എ ഫണ്ടിൽനിന്നും 5 ലക്ഷം രുപ മുടക്കിയാണ് ട്രാൻ സ്ഫോർമർ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ രാജു അദ്ധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിൽ അരഞ്ഞാണിപുത്തൻപുര, ജോർജ് നരിക്കാട്ട്, സിബി അഴകൻപറമ്പിൽ, റ്റോമി അരീപറമ്പ് ,ജോണി അഴകൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-3487").on("click", function(){ $(".com-click-id-3487").show(); $(".disqus-thread-3487").show(); $(".com-but-3487").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });