Kerala

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്:ഫാൻസുകാർ കേരളമെങ്ങും ആഘോഷമാക്കി

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് മോഹന്‍ലാല്‍ ജനിച്ചത്. താരത്തിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. മമ്മൂട്ടിയേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്.താരത്തിന്റെ ജന്മ ദിനം കേരളമെങ്ങുമുള്ള ഫാൻസുകാർ ആഘോഷിച്ചു.തൃശൂരിൽ പായസം വിളമ്പിയും ,തിരുവനന്തപുരത്ത് ആശുപത്രിയിൽ സാധുക്കൾക്ക് ഭക്ഷണം നൽകിയും ആഘോഷിച്ചു.

1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നതു പോലെ ലാല്‍ അദ്ദേഹത്തെ വിളിക്കുന്നത് ‘ഇച്ചാക്ക’ എന്നാണ്.സൂപ്പര്‍താരങ്ങളില്‍ സുരേഷ് ഗോപിയേക്കാള്‍ പ്രായം കുറവാണ് മോഹന്‍ലാലിന്. സുരേഷ് ഗോപിയുടെ ജനനം 1958 ജൂണ്‍ 26 നാണ്. അതായത് മോഹന്‍ലാലിനേക്കാള്‍ രണ്ട് വയസ്സിനടുത്ത് കൂടുതലുണ്ട് സുരേഷ് ഗോപിക്ക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top