Uncategorized

ജോലിസമയം കഴിഞ്ഞു:വിമാനം പറത്താൻ തയ്യാറാകാതെ പാകിസ്ഥാൻ പൈലറ്റ്:യാത്രക്കാർ പ്രതിഷേധിച്ചു

ലാ​ഹോ​ർ: ജോ​ലി സ​മ​യം ക​ഴി​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ല്‍ യാ​ത്ര​ക്കാ​രെ പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് പെ​ല​റ്റ്. പാ​കി​സ്ഥാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ പൈ​ല​റ്റാ​ണ് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​ത്.

റി​യാ​ദി​ല്‍ നി​ന്നും ഇ​സ്ലാ​മാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട പി​കെ 9754 എ​ന്ന വി​മാ​നം മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ലാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ഇ​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ജോ​ലി സ​മ​യം ക​ഴി​ഞ്ഞു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് വി​മാ​നം പ​റ​ത്താ​ന്‍ അ​ദ്ദേ​ഹം വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.പൈ​ല​റ്റി​ന്റെ പ്ര​വ​ര്‍​ത്തി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ചു. തു​ട​ര്‍​ന്ന് അ​ധ​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ഇ​വ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top