Kerala

തൊടുപുഴ പന്നിമറ്റം:- മീമ്പള്ളിൽ ഐപ്പ് ഉലഹന്നാൻ (89) നിര്യാതനായി

തൊടുപുഴ:പന്നിമറ്റം:- മീമ്പള്ളിൽ ഐപ്പ് ഉലഹന്നാൻ (89) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ  01/07/2022 വെള്ളിയാഴ്ച്ച 10 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതാണ്. തുടർന്ന് പന്നിമറ്റം സെ.സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

 

ഭാര്യ പരേതയായ ത്രേസ്യാ വഴിത്തല അരഞ്ഞാണി കുടുംബാഗമാണ്.
മക്കൾ: പരേതനായ ജോയി, ബെന്നി, ബേബി, ടോമി, വിൻസെന്റ്
മരുമക്കൾ: ലിസി, എൽ സി, മേരി, രേഖ, എൽസമ്മ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top