Crime

വിദ്യാർത്ഥിയുടെ യുണിഫോം ധരിച്ചെത്തിയ യുവതി ജൂവലറിയിൽ നിന്നും 21 ,000  രൂപ കവർന്നു

 നെയ്യാറ്റിൻകരയിൽ ബസ്റ്റാന്‍റിന് സമീപത്തെ ജ്വല്ലറിയില്‍  പട്ടാപ്പകല്‍ മോഷണം. വിദ്യാർത്ഥിയുടെ യുണിഫോം ധരിച്ചെത്തിയ യുവതി 21 ,000  രൂപ കവരുകയായിരുന്നു. യുവതി കൗണ്ടറിൽ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ജ്വല്ലറി ഉടമ ഉറങ്ങുന്നത് കണ്ട യുവതിയാണ് അകത്തേക്ക് കയറി കൗണ്ടർ തുറന്ന് 21000 രൂപ എടുത്തത്. സംഭവത്തില്‍ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top