Kerala

രാത്രി മകൻ മരിച്ചു, വെളുപ്പാൻ കാലത്ത് അമ്മയും മരിച്ചു

 

കോട്ടയം :മകൻ രാത്രി മരിച്ചതിന്റെ ദുഃഖത്തിൽ രോഗിണിയായ ‘അമ്മ പുലർകാല മരിച്ചു.  തീക്കോയി ചേരിമല വരകുകാലായിൽ ത്രേസ്യാമ്മ മാണിയും (96), ജോർജ് മാണിയും(55) നിര്യാതരായി. ജോർജ്ജ് മാണി ഇന്നലെ രാത്രി 11. 30 നും ത്രേസ്യാമ്മ മാണി ഇന്ന് രാവിലെ 7 മണിക്കും ആണ് നിര്യാതരായത്.

ഇരുവരുടെയും ശവസംസ്കാര ചടങ്ങുകൾ ചേരിമലയിൽ ഉള്ള സഹോദരൻ ബെന്നിയുടെ ഭവനത്തിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കുന്നതാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top