Kerala

ബലിപ്പെരുന്നാൾ ജൂലൈ ഒമ്പതിനാകാൻ സാധ്യത

ബലിപ്പെരുന്നാൾ ജൂലൈ ഒമ്പതിനാകാൻ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ഇസ്ലാമിക മാസമായ ദുൽഹജ് ഈ മാസം 30നാണ് ആരംഭിക്കുക. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൾ അനുസരിച്ച് ദുൽഹജ് 10ന് ആഘോഷിക്കുന്ന ബലിപ്പെരുന്നാൾ ജൂലൈ 9നായിരിക്കും. ദുൽഹജ് 9നാണ് മുസ്ലിംകൾ അറഫാ ദിനം ആഘോഷിക്കുന്നത്. ബലിപ്പെരുന്നാളിന് യു.എ.ഇയിൽ നാലു ദിവസത്തെ അവധിയാണ് ലഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-18505").on("click", function(){ $(".com-click-id-18505").show(); $(".disqus-thread-18505").show(); $(".com-but-18505").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });