Crime

മ​ക​നെ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചതിനു ശേഷം അ​ച്ഛ​ന്‍ തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട മാപ്രാണം തളിയക്കോണം തൈ​വ​ള​പ്പി​ല്‍ കൊ​ച്ചാ​പ്പു ശ​ശി​ധ​ര​നാ​ണ്(73) മ​രി​ച്ച​ത്. എന്നാൽ മ​ക​ന്‍ നി​ധി​ന്‍ വാ​തി​ല്‍ ച​വിട്ടിത്തുറന്ന് അ​ദ്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യിരുന്നു സം​ഭ​വം. കു​ടും​ബ വ​ഴ​ക്കാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നത്. കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന നി​ധി​ന്‍റെ മു​റി​യി​ലേ​ക്കു പു​റ​ത്തുനി​ന്നു ശ​ശി​ധ​ര​ന്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പെട്രോള്‍ ആളിപ്പടര്‍ന്നതിന്‍റെ ചൂട് അടിച്ചതോടെ ചാടിയെണീറ്റ നിധീഷ് ഒരു വിധത്തില്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിനു ശേഷം ശശിധരനെ കാണാതായി. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-6375").on("click", function(){ $(".com-click-id-6375").show(); $(".disqus-thread-6375").show(); $(".com-but-6375").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });