Kerala

എന്റർടെയിൻമെന്റ് സ്റ്റേജ് ഷോ വിദ്യാർത്ഥികൾക്ക് ആവേശമായി

കോട്ടയം :പൂഞ്ഞാർ :പ്രശസ്ത ഇൻഡ്യൻ മെന്റലിസ്റ്റായ നിപിൻ നിരവത്ത് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ നടത്തിയ എന്റർടെയിൻമെന്റ് സ്റ്റേജ് ഷോ വിദ്യാർത്ഥികൾക്ക് ആവേശമായി. കുട്ടികൾ മനസ്സിൽ ഓർത്തത് വിളിച്ചുപറഞ്ഞ് അവരെ അത്ഭുതപ്പെടുത്തിയും നിരവധി മാജിക് ഇനങ്ങളുമായി നിപിൻ സ്റ്റേജിൽ നിറഞ്ഞുനിന്നപ്പോൾ തങ്ങൾ സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള റ്റി വി താരത്തെ കൈയ്യടികളോടെ വിദ്യാർത്ഥികൾ സ്വീകരിച്ചു.

 

കൊവിഡ് കാലത്ത് സ്കൂൾ നടപ്പാക്കിയ ശ്രദ്ധേയമായ ഫെയ്സ് ഇറ്റ് പ്രോഗ്രാമിൽ ഓൺലൈനായി ക്ലാസ്സെടുത്തപ്പോൾ, തന്നെ ആകർഷിച്ച വിദ്യാർത്ഥികളെ നേരിൽ കണ്ട് അവർക്കൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാൻകൂടിയാണ് നിപിൻ നിരവത്ത് എത്തിയത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് സ്കൂൾ നടത്തിയ സെൻസ് സിറ്റിസൺ റിപ്പോർട്ടിംഗ് ചലഞ്ചിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ടുകളുടെ വീഡിയോ ഡോക്യുമെന്റ് നിപിൻ പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി, പി.റ്റി.എ പ്രസിഡന്റ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top