Education

ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും സംയുകതമായി ജീവിത നൈപുണ്യ പരിശീലന പരിപാടിയായ യു – ടേൺ സംഘടിപ്പിക്കുന്നു

കോട്ടയം :ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും സംയുകതമായി ഗവണ്മെന്റ് മഹിളാ മഹിളാ മന്ദിരത്തിലെ താമസക്കാർക്കായി ജീവിത നൈപുണ്യ പരിശീലന പരിപാടിയായ യു – ടേൺ സംഘടിപ്പിക്കുന്നു.15/01/2022 രാവിലെ 11 മണിക്ക് പരിപാടി കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. നയന ബിജു ഉദ്ഘാടനം ചെയ്തു.

ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി. അംബിക എൽ അധ്യക്ഷ പദം അലങ്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ജിഷ അജയൻ പരിപാടിക്ക് ആശംസകൾ നേർന്നു. ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള 10 ജീവിത നൈപുണ്ണ്യങ്ങൾ 10 ദിവസങ്ങളിൽ ഇടവേളകൾ ഇട്ട് നടത്തുന്നു. പ്രശസ്ത ലൈഫ് സ്കിൽ പരിശീലക ബബിത ക്ലാസ്സ്കൾക്ക് നേതൃത്വം നൽകുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top