Crime

ഉന്നതങ്ങളിലെ പിടി:അടപ്പിച്ച റിലയൻസ് ഒന്നര മണിക്കൂറിനുള്ളിൽ വീണ്ടും തുറന്നു

കോട്ടയം :പാലാ :കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് അടപ്പിച്ച പാലാ റിലയൻസ് സൂപ്പർ മാർക്കറ്റ് ഒന്നര മണിക്കൂറിനു ശേഷം വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു.എന്നാൽ മാനേജർ ടിജോ ജോസഫിനെ അറസ്റ്റ് ചെയ്തു കേസാക്കിയിരുന്നു.

തുറന്ന റിലയൻസ് സ്റ്റാഫിന്റെ എണ്ണം കുറച്ചിട്ടുണ്ട്.രണ്ടു ഷട്ടർ മാത്രമേ തുറന്നിട്ടുള്ളു.നേരത്തെ 39 ജീവനക്കാരെ വച്ചാണ് തുറന്നു പ്രവർത്തിച്ചത്.ഉന്നതങ്ങളിലെ പിടി മൂലമാണ് വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top