Politics

മന്ത്രിമാരെയും ,എം എൽ എ മാരെയും അഖിലേഷ് പിടിച്ചപ്പോൾ മരുമകളെ ബിജെപി പിടിച്ചെടുത്ത് തൂക്കം തികച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​രു​മ​ക​ളും അ​ഖി​ലേ​ഷി​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​ന്‍ പ്ര​തീ​കി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​പ​ർ​ണ യാ​ദ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​പ​ർ​ണ യാ​ദ​വ് ല​ക്നോ​വി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി അം​ഗ​ത്വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ വ​ലി​യ രീ​തി​യി​ൽ പ്ര​ചോ​ദി​പ്പി​ച്ചെ​ന്നും, രാ​ജ്യ​ത്തി​നു​വേ​ണ്ടി ബി​ജെ​പി​യെ എ​ല്ലാ​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും അ​പ​ർ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 2017 ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​പ​ര്‍​ണാ യാ​ദ​വ് എ​സ്പി​ക്കാ​യി മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

 

അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ​നി​ന്ന് പ​ത്തി​ല​ധി​കം എം​എ​ൽ​എ​മാ​രും ര​ണ്ടു മ​ന്ത്രി​മാ​രും രാ​ജി​വ​ച്ച് എ​സ്പി​യി​ലേ​ക്ക് പോ​യ​ത് ബി​ജെ​പി​ക്ക് വ​ലി​യ ക്ഷീ​ണം വ​രു​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് അ​പ​ർ​ണ യാ​ദ​വി​ന്‍റെ പാ​ർ​ട്ടി പ്ര​വേ​ശ​ന​ത്തെ ബി​ജെ​പി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഡി​ൽ അ​ഖി​ലേ​ഷ് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.അ​ഖി​ലേ​ഷ് മ​ത്സ​രി​ച്ചാ​ൽ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ന്നി മ​ത്സ​ര​മാ​യി​രി​ക്കും ഇ​ത്. അ​ഖി​ലേ​ഷ് ല​ക്നോ​വി​ൽ​നി​ന്നോ, അ​തു​മ​ല്ലെ​ങ്കി​ൽ ഒ​ന്നി​ലേ​റെ സീ​റ്റു​ക​ളി​ലോ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​വും പാ​ർ​ട്ടി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top