മണർകാട്: കുട്ടികളുടെ പേടിസ്വപ്നമാണ് പോലീസുകാർ. പോലീസ് വരുന്നുണ്ടെന്ന് പറഞ്ഞാൽ പേടിക്കാതെ കുട്ടികളുണ്ടോ? എന്നാൽ ആ കുട്ടികളിൽനിന്നെല്ലാം വ്യത്യസ്തനാണ് അബ്രു (നേഥൻ). അഞ്ചുവയസ്സാണ് അബ്രുവിന്റെ പ്രായം. ചെറുപ്പത്തിൽ കുട്ടികൾ അമ്പിളിമാമനെ കാണണമെന്ന്...
കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്ടോബർ 20, 21 തീയതികളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആര്യങ്കോട് സ്വദേശി ഷിബു ആണ് മരിച്ചത്. ഷിബുവിനെ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. റൂറല്‍ എആര്‍ ക്യാമ്പിലെ ഡ്രൈവറാണ്...
കോട്ടയം :ലോട്ടറിക്കച്ചവടക്കാരിയെ ആക്രമിച്ച് പണം തട്ടിയ 20 കാരന് അറസ്റ്റില്‍. പായിപ്പാട് തടത്തിപ്പറമ്പില്‍ നസീം നസീറിനെയാണ് എസ്ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലോട്ടറിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പൊന്നമ്മയുടെ...
കോട്ടയം ജില്ലയില്‍ 517 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 506 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 11 പേര് രോഗബാധിതരായി....