Politics

സംസ്ഥാന കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ടി ശശിധരനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി

തൃ​ശൂ​ർ: ത​രം​താ​ഴ്ത്തി​യ മു​ൻ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ഉ​ൾ​പ്പെ​ടു​ത്തി സി​പി​എം തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി. വി​ഭാ​ഗി​യ​ത​യു​ടെ പേ​രി​ൽ പാ​ർ​ട്ടി ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്ന​യാ​ളാ​ണ് ടി. ​ശ​ശി​ധ​ര​ൻ. 17 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് വ​ന്ന​ത്.

മു​ൻ എം​എ​ൽ​എ ബാ​ബു എം. ​പാ​ലി​ശേ​രി​യെ ഒ​ഴി​വാ​ക്കു​ക​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട എം. ​ബാ​ലാ​ജി​യെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എം. ​എം. വ​ർ​ഗീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും.

44 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ 12 പേ​ര്‍ പു​തു​മു​ഖ​ങ്ങ​ളാ​ണ്. സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് അ​വ​സാ​നി​ക്കും. സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​ന്നെ വീ​ണ്ടും ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ടി. ​ശ​ശി​ധ​ര​ന്‍. പാ​ര്‍​ട്ടി ത​ന്നെ വി​ശ്വ​സി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.
ഡി​വൈ​എ​ഫ്‌​ഐ മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശ​ശി​ധ​ര​ന്‍ 17 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് വ​രു​ന്ന​ത്. വി​ഭാ​ഗി​യ​ത​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു സി​പി​എം ശ​ശി​ധ​ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

വി എസ്  വിഭാഗത്തിന്റെ തൃശൂർ ജില്ലയിലെ ബുദ്ധികേന്ദ്രമായിരുന്നു ടി ശശിധരൻ.സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ നി​ന്നും ശ​ശി​ധ​ര​നെ ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ശ​ശി​ധ​ര​ന്‍ വീ​ണ്ടും ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top