Kerala

പൊൻകുന്നം റോഡിൽ വിളക്കും മരുതുങ്കൽ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന സോജൻ പൂവത്താനി(49) മരണമടഞ്ഞു

പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതുങ്കൽ ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന സോജൻ പൂവത്താനി(49) മരണമടഞ്ഞു.സംസ്കാരം നാളെ ഉച്ചകഴിഞ്ഞു നടക്കും.സ്വതന്ത്ര ദിനത്തിൽ ആണ് അപകടമുണ്ടായത്.സോജന്റെ സ്‌കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു.ഭാര്യ സോമി ;രണ്ടു മക്കൾ :നെടിൻ ,നെറിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top