Kerala

എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ, 4035 മല്ലികശ്ശേരി ശാഖായോഗം ഗുരുദേവ ക്ഷേത്രം നാലാമത് പ്രതിഷ്ഠ മഹോത്സവം 2022 മാർച്ച് 12, 13, 14

 

കോട്ടയം :മല്ലികശ്ശേരി :പ്രതിഷ്ഠാദിന സമ്മേളനം ശാഖായോഗം പ്രസിഡണ്ട് ഇ .കെ രാജൻ ഈട്ടിക്കലിൻ്റെ അധ്യക്ഷതയിൽഎസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ
എം .ബി ശ്രീകുമാർ സമ്മേളനം ഉദ്ഘാടന കർമ്മംവഹിച്ചു.ക്ഷേത്രം തന്ത്രി ശ്രീമദ് .ശ്രീനാരായണ പ്രസാദ് അനുഗ്രഹ പ്രഭാഷണവുംമീനച്ചിൽ യൂണിയൻ ഓഫീസ് സെക്രട്ടറി സി .റ്റി രാജൻയൂത്ത് മൂവ്മെൻറ് യൂണിയൻ കൗൺസിലർ കെ. ആർ. സൂരജ് വനിതാ  സംഘം യൂണിയൻ കൗൺസിലർ കുമാരി ഭാസ്കരൻ
വനിതാ സംഘം ശാഖ പ്രസിഡൻറ് അൻസു ഷിജു, സെക്രട്ടറി ബിന്ദു പ്രദീപ് ,യൂത്ത് മൂവ്മെൻറ് ശാഖാ പ്രസിഡണ്ട് അഭിജിത്ത് ശാന്തി സെക്രട്ടറി മനു മോഹനൻ
ക്ഷേത്രം ശാന്തി അജിത്ത് കലേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ശാഖാ സെക്രട്ടറി കെ. കെ വാസൻ കുറുക്കൽ സ്വാഗതവും
വൈസ് പ്രസിഡൻറ്ടി .എൻ കുട്ടപ്പൻ താന്നിക്കൽ നന്ദിയും രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top