Kerala

രാമപുരം പഞ്ചായത്തിൽ എൽ ഡി എഫ് ന്റെ പൂഴിക്കടകൻ; കോൺഗ്രസ്സ് നേതാവ് ഷൈനി സന്തോഷ് എൽ ഡി എഫ് ന്റെ പ്രസിഡന്റായി

shiny santhosh

രാമപുരം: രാമപുരം പഞ്ചായത്തിൽ എൽ ഡി എഫ് വൻ അട്ടിമറി സൃഷ്ടിച്ചു. ഇന്നലെ വരെ കോൺഗ്രസ്സിന്റെ പ്രെസിഡന്റായിരുന്ന ഷൈനി സന്തോഷിനെ എൽ ഡി എഫ് സ്ഥാനാര്ഥിയാക്കിയാണ് ഈ അട്ടിമറി സാധിച്ചത്. യു ഡി എഫ് ന്റെ  സ്ഥാനാർഥി ലിസമ്മ മത്തച്ചനെ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് ഷൈനി സന്തോഷ് പരാജയപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top