Kerala

തെക്കേക്കര നിരവത്ത്‌ പി ശാരദാമ്മ (82) അന്തരിച്ചു

 

പാലാ :തെക്കേക്കര നിരവത്ത്‌ പി ശാരദാമ്മ (82) അന്തരിച്ചു. സംസ്‌കാരം ഞായർ പകൽ മൂന്നിന്‌ വീട്ടുവളപ്പിൽ. പരേത വൈക്കം കൊണ്ടനാട്ട്‌മഠം കുടുംബാംഗം. ഭർത്താവ്‌: ആദ്യകാല ഹോട്ടൽ വ്യാപാരി പരേതനായ നാരയണപിള്ള (ഹോട്ടൽ അശോക പാലാ). മക്കൾ: പി എൻ വേണു, പി എൻ ശോഭന (റിട്ട. പോസ്‌റ്റ്‌ മാസ്‌റ്റർ കിടങ്ങൂർ), പി എൻ രാധ. മരുമക്കൾ: ബിന്ദു കൈതക്കൊമ്പിൽ (നീലൂർ), ഗോപിനാഥ്‌ പത്മവിലാസം പെരുനാട്‌ (റിട്ട. സീനിയർ മനേജർ കാനറ ബാങ്ക്‌), എസ്‌ കുമരേശൻ അമ്പാടി തിരുവനന്തപുരം (രമേശ്‌കുമാർ കോയമ്പത്തൂർ എയർപോർട്ട്‌).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top