
മരങ്ങാട്ടുപള്ളി: സെൻ്റ് തോമസ് എൽ.പി സ്ക്കൂൾ മരങ്ങാട്ടുപള്ളിയുടെ ആഭിമുഖ്യത്തിൽ അഖില കേരള പ്രസംഗ മത്സരം നടത്തുന്നു.ഗവർമെൻ്റ്, എയ്ഡഡ് എൽ.പി സ്ക്കൂൾ കുട്ടികൾക്കായാണ് ആധുനിക മാധ്യമങ്ങളും കുട്ടികളും എന്ന വിഷയത്തിൽ അഖില കേരളാ പ്രസംഗ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
2022 ജനുവരി 26 9.30 നാണ് പ്രസംഗ മത്സരം നടക്കുന്നത്. യഥാക്രമം 1501, 1001,501 എന്നിങ്ങനെ വിജയികർക്ക് സമ്മാന തുകയുമുണ്ട്.സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പർ: 9846643425, 9447985599

