Health

കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ബാംഗ്ലൂരിൽ സ്കൂളുകളും കോളേജുകളും അടച്ചു

ബെംഗളൂരു :കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ബാംഗ്ലൂരിൽ സ്കൂളുകളും കോളേജുകളും അടച്ചു. 10-12 ക്ലാസുകളും നഴ്സിംഗ്, മെഡിക്കൽ കോളേജുകളും ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top