ന്യൂഡൽഹി: രാജസ്ഥാനിൽ 43 സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രണ്ടാം ഘട്ട പട്ടികയാണ് കോൺഗ്രസ് പ്രസിദ്ധീകരിച്ചത്.

76 നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളായി. രണ്ടാമത്തെ പട്ടികയിൽ 35 എംഎൽഎമാരെ നിലനിർത്തിയിട്ടുണ്ട്.