Crime

പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പട്ടാമ്പിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി. പട്ടാമ്പി കൊണ്ടൂർക്കരയിലാണ് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊണ്ടൂർക്കര സ്വദേശി അൻസാറാണ് മരിച്ചത്.

സുഹൃത്തായ മൻസൂറാണ് വെട്ടിപരിക്കേൽപ്പിച്ചതെന്നാണ് ​ഗുരുതരാവസ്ഥയിലായ അൻസാർ നൽ‌കിയ മൊഴി. ശേഷം മരിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൃത്യത്തിനായി പ്രതികളെത്തിയ കാർ പൊലീസ് കണ്ടെടുത്തു. തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top