Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെഎണ്ണം:
1.അടൂര്‍ 5
2.പന്തളം 13
3.പത്തനംതിട്ട 20
4.തിരുവല്ല 25
5.ആനിക്കാട് 2
6.ആറന്മുള 8
7.അരുവാപുലം 4

 

8.അയിരൂര്‍ 6
9.ചെന്നീര്‍ക്കര 2
10.ചെറുകോല്‍ 1
11.ചിറ്റാര്‍ 3
12.ഏറത്ത് 5
13.ഇലന്തൂര്‍ 7
14.ഏനാദിമംഗലം 1
15.ഇരവിപേരൂര്‍ 6
16.ഏഴംകുളം 4
17.എഴുമറ്റൂര്‍ 5
18.കടമ്പനാട് 1
19.കടപ്ര 1
20.കല്ലൂപ്പാറ 2
21.കൊടുമണ്‍ 2
22.കോയിപ്രം 10
23.കോന്നി 2
24.കോട്ടാങ്ങല്‍ 2
25.കോഴഞ്ചേരി 6
26.കുളനട 5
27.കുന്നന്താനം 2
28.മലയാലപ്പുഴ 3
29.മല്ലപ്പളളി 5
30.മല്ലപ്പുഴശേരി 6
31.മെഴുവേലി 6
32.നാരങ്ങാനം 6
33.നെടുമ്പ്രം 3
34.നിരണം 2
35.ഓമല്ലൂര്‍ 1
36.പന്തളം-തെക്കേക്കര 2
37.പെരിങ്ങര 5
38.പ്രമാടം 7
39.പുറമറ്റം 3
40.റാന്നി 4
41.റാന്നി-പഴവങ്ങാടി 2
42.റാന്നി-അങ്ങാടി 5
43.റാന്നി-പെരുനാട് 4
44.സീതത്തോട് 1
45.തോട്ടപ്പുഴശേരി 2
46.വളളിക്കോട് 4
47.വെച്ചൂച്ചിറ 3
ജില്ലയില്‍ ഇതുവരെ ആകെ 207091 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) വെച്ചൂച്ചിറ സ്വദേശി (55) 01.01.2022ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) ചെന്നീര്‍ക്കര സ്വദേശി (55) 02.01.2022ന് സ്വസതിയില്‍ വച്ച് മരണമടഞ്ഞു.
3)മല്ലപ്പുഴശേരി സ്വദേശി (79) 06.01.2022ന് സ്വസതിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 220 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 204454 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1163 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1112 പേര്‍ ജില്ലയിലും, 51പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2608 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4242 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-4446").on("click", function(){ $(".com-click-id-4446").show(); $(".disqus-thread-4446").show(); $(".com-but-4446").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });