Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 119 പേര്‍ രോഗമുക്തരായി. പത്തനംതിട്ട ജില്ലക്കാരായ 944 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 902 പേര്‍ ജില്ലയിലും 42 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2943പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഇതുവരെ ആകെ 205699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 203291 ആണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3748 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1.അടൂര്‍ 8
2.പന്തളം 10
3.പത്തനംതിട്ട 16
4.തിരുവല്ല 14
5.ആറന്മുള 4
6.അരുവാപുലം 4
7.ചെന്നീര്‍ക്കര 3
8.ചെറുകോല്‍ 2
9.ചിറ്റാര്‍ 1
10.ഏറത്ത് 6
11.ഇലന്തൂര്‍ 3
12.ഏനാദിമംഗലം 3

13.ഇരവിപേരൂര്‍ 2
14.ഏഴംകുളം 2
15.എഴുമറ്റൂര്‍ 3
16.കടമ്പനാട് 3
17.കലഞ്ഞൂര്‍ 1
18.കല്ലൂപ്പാറ 1
19.കവിയൂര്‍ 5
20.കൊടുമണ്‍ 1
21.കോയിപ്രം 6
22.കോന്നി 5
23.കൊറ്റനാട് 5
24.കോട്ടാങ്ങല്‍ 2
25.കോഴഞ്ചേരി 1

26.കുളനട 2
27.കുന്നന്താനം 5
28.കുറ്റൂര്‍ 1
29.മലയാലപ്പുഴ 3
30.മല്ലപ്പളളി 8
31.മൈലപ്ര 2
32.നാരങ്ങാനം 2
33.നെടുമ്പ്രം 1
34.ഓമല്ലൂര്‍ 3
35.പന്തളം-തെക്കേക്കര 2
36.പെരിങ്ങര 2
37.പ്രമാടം 6

38.പുറമറ്റം 6
39.റാന്നി 5
40.റാന്നി-പഴവങ്ങാടി 2
41.റാന്നി-അങ്ങാടി 2
42.സീതത്തോട് 1
43.തണ്ണിത്തോട് 2
44.തുമ്പമണ്‍ 4
45.വടശ്ശേരിക്കര 4
46.വളളിക്കോട് 2
47.വെച്ചൂച്ചിറ 3

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കല്ലൂപ്പാറ സ്വദേശി (81) 26.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) കോയിപ്രം സ്വദേശി(84) 26.12.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top