പാലക്കാട്: ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് മുട്ടിക്കുളങ്ങര വല്ലിക്കോട് ജംഗ്ഷനില്‍ വച്ച് ഇന്നാലെ രാത്രി 11 മണിയോടെയാണ് സംഭവം. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് അപകടത്തിൽ മരിച്ചത്.അമിതവേഗതയാണ് അപകടകാരണം.



