Kerala

പാലാ സെവൻവോയ്സിന്റെ ഡിസംബർ മാസ പരിപാടി നാളെ

പാലാ സെവൻവോയ്സിന്റെ ഡിസംബർ മാസ പരിപാടി, 4-ാം തിയതി ഞായറാഴ്ച രണ്ടു മണി മുതൽ ഹോട്ടൽ അമ്പാടി ഓഡിറ്റോറിയത്തിൽ നടത്തുന്നു.

പാട്ടുകൾ പാടാനും ആസ്വദിക്കാനും താൽപര്യമുള്ള ഏവർക്കും സ്വാഗതം സതീഷ് മണർകാട്ട് 790 747 3891

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top