Kerala

പാലാ : കുന്നുംപുറത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പി. ലീല (90വയസ്സ്) നിര്യാതയായി

പാലാ : കുന്നുംപുറത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പി. ലീല (90വയസ്സ്) നിര്യാതയായി.
മക്കൾ: അഡ്വക്കേറ്റ്.K. R ശ്രീനിവാസൻ, K. R ഹരിദാസ് (രാജൻ ടെക്സ്റ്റൈൽസ്),K. R സന്തോഷ്‌(Rtd.ധനലക്ഷ്മി ബാങ്ക് ) K. R സുരേഷ് ബാബു(Rtd സ്റ്റേറ്റ് ബാങ്ക്)
മരുമക്കൾ: രാധമ്മ (Rtd.ഇടനാട് ബാങ്ക്), മായ(രാജൻ ടെക്സ്റ്റൈൽസ്), രാജശ്രീ(ഇന്ത്യാർ), മായ(റബ്ബർ ബോർഡ്‌ )
സംസ്കാരം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top