India

 പഞ്ചാബിൽ പാക് ഡ്രോൺ വെടിവച്ചിട്ടു

ചണ്ഡീ​ഗഢ്: അതിർത്തി വഴി ലഹരി കടത്താൻ ശ്രമിച്ച പാക് ഡ്രോൺ വെടിവച്ചിട്ടതായി സൈന്യം. പഞ്ചാബിലെ ഡിണ്ടി വാല ജില്ലയിലെ ഫിറോസ്പുർ ​ഗ്രാമത്തിനു സമീപത്താണ് ഡ്രോൺ വെടിവച്ചിട്ടത്.

ബിഎസ്എഫ് സൈനികരാണ് ഡ്രോൺ വെടി വച്ചിട്ടത്. പാകിസ്ഥാനിൽ നിന്നു ലഹരി കടത്താനുള്ള നീക്കം ബിഎസ്എഫ് തടഞ്ഞതായും പഞ്ചാബ് അതിർത്തി രക്ഷാ സേന വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top