ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിന് കേരളത്തിലെ ഒരു മുനിസി പ്പാലിറ്റിക്കും ഒരു ആരാധനാലയ നടത്തിപ്പുകാർക്കും പുല്ലുവില, ഈരാറ്റുപേട്ട മുഹയുദ്ദീൻ ജുമ മസ്ജിദ് തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റി
അംഗമാണ് ഞാൻ ഈരാറ്റുപേട്ട മുഹമ്മദ്ദിൻ സഭയുടെ കീഴിലുള്ള ശാദി മഹൽ ഓഡിറ്റോറിയം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ബഹ മാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി. ബഹുമാനപ്പെട്ട ശ്രീ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ” 28977/2023
26-10-2023 ഉത്തരവ് പ്രകാരം ഈ ഓഡിറ്റോറിയം ലൈസൻസ് കൂടാതെ പ്രവർത്തി ക്കരുതെന്ന് മുനിസിപ്പാലിറ്റിക്കും ജമാഅത്ത് സെക്രട്ടറിക്കും ഹൈക്കോടതി ഇതി നാൽ നിർദ്ദേശം നല്കിയിട്ടുള്ളതാണ് കോടതി വിധി നടപ്പിലാക്കാൻ മുൻസിപ്പാലി റ്റിയും ജമാഅത്ത് സെക്രട്ടറിയും അധികകാരികളും ഇതുവരെ തയ്യാറായിട്ടില്ല. എല്ലാ കാലങ്ങളിലും മുനിസിപ്പാലിറ്റിയുടെ ഒരു നിയമവും നടപ്പാക്കാറില്ല. ഇതിനെക്കുറി ച്ച് അവർ പറഞ്ഞത് കോടതി അങ്ങനെ പലതും പറയും ഞങ്ങൾ ഓഡിറ്റോറിയം പ്രവർത്തനവുമായി മുന്നോട്ട് പോവും. ഇത് തടയാൻ ആരെങ്കിലും ശ്രമിച്ചാൽ ജമാ അൽ കമ്മറ്റി എതിർക്കുക തന്നെ ചെയ്യും. മഹല്ല് കമ്മറ്റിയുടെ നിയന്ത്രണത്തിലാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും മുസ്ലിം ലീഗിന്റെ ചെയർപേഴ്സണും മുസ്ലീം പള്ളിയും ആയതുകൊണ്ടാണ് ഇവിടെ നിയമം നടപ്പിലാക്കാൻ സാധിക്കാതെ വരു ന്നത്. മറ്റു സമുദായങ്ങളുടെ സ്ഥാപനമായിരുന്നുവെങ്കിൽ ഈ കോടതി വിധി മുനി സിപ്പാലിറ്റി നടപ്പിലാക്കുമായിരുന്നു. മുനിസിപ്പാലിറ്റിക്കും ജമാഅത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വപ്പെട്ടവർക്കും ഈ നിയമം ബാധകമല്ല. ഉദ്യോഗ സ്ഥരെ നിയമം നടപ്പാക്കാന് അനുവദിക്കാറില്ല. മുനിസിപ്പാലിക്ക് കൊടുക്കുന്ന പരാ തികളിൽ നീണ്ട കാലതാമസം വരുത്തിയാണ് മറുപടി തരാറുള്ളത് മുസ്ലീം ലീഗിന്റെ ഒരു വിഭാഗം മഹല്ല് കമ്മറ്റിയുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കോടതി വിധി നടപ്പിലാക്കാത്തത്
പരാതിയുമായി പോയപ്പോൾ മറ്റു മത വിഭാഗങ്ങളുടെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടല്ലോ അതിനെതിരെ പരാതിയുമായി എന്തുകൊണ്ട് പോകുന്നില്ല. എന്നുള്ള വർഗീയ പരാമർശം നടത്തി ജുമാ മസ്ജിദിനു കീഴിൽ പ്രവർത്തിക്കുന്ന ഷാദി മഹൽ ഓഡിറ്റോറിയം എന്ന സ്ഥാപനം മുമ്പു പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ അവശിഷ്ടം കൊണ്ടു നിർമ്മിച്ച ഒരു താൽക്കാലിക ഷെഡ്ഡായിരുന്നു. ഈ ഷെഡിൽ വിവാഹ സൽക്കാരങ്ങളും പൊതു ഭക്ഷണ വിതരണവും നിർബാധം നടത്തുകയ ന് സകലവിധ മാലിന്യങ്ങളും കൊണ്ടുവന്നു തള്ളുന്ന തോടിന്റെ സമീപത്തു സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് അടച്ചുറപ്പുള്ള പാചകപ്പുരയോ മാലിന്യങ്ങൾ സംസ്കരിക്കാ നുള്ള സംവിധാനമോ നല്ല ശൗചാലയങ്ങളും മൂത്രപ്പുരകളും ഈ സ്ഥാപനത്തിനു മാത്രം അന്യമാണ്. നിലവിൽ ഒരു സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളുടെ ലൈസൻസോ അനുവാദമോ ഇല്ല. കെട്ടിടത്തിന്റെ ബലക്ഷയവും പരിസരത്തിന്റെ വൃത്തിഹീനതയും ചൂണ്ടിക്കാട്ടി മുനിസിപാലിറ്റിയിൽ പരാതികൊടുത്തപ്പോൾ അവർ സ്റ്റോപ്പ് മെമോ കൊടുത്തിരുന്നു. എന്നാൽ അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിൽ നിർബാധം പ്രവർത്തനം നടത്തുന്നു. ഇതു തുടർന്നപ്പോൾ ബഹുമാനപ്പെട്ട കോടതിയിൽ കൊടുക്കുകയും ഹർജി -2- അനുവദിച്ചു ഉത്തരവുണ്ടാവുകയും ചെയ്തു. തൽപരകക്ഷികൾക്കു നോട്ടീസ് അയ ക്കുകയും ചെയ്തിട്ടും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിൽ ആരാധനാ ലയവും മുനിസിപ്പാലിറ്റിയും നിലപാട് എടുത്തിരിക്കുകയാണ്. കണ്ണിൽ പൊടിയിടാൻ മാത്രം ചില അറ്റകുറ്റപ്പണികളും, മുഖം മിനുക്കലും നടത്തി കെട്ടിടത്തിനു ഒരു കുഴപ്പവുമില്ലെന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങളും തുടരുന്നു. മുസ്ലീം ഭൂരിപക്ഷ സ്ഥലമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഇതരമതസ്ഥരുടെ എന്തെങ്കിലും പ്രശ്നത്തിനെതിരായി സട കുടഞ്ഞ് എഴുന്നേൽക്കുന്ന സമീപനവും നിലനിൽക്കുന്നു. ജമാഅത്തിന്റെയും മുനിസിപ്പാലിറ്റിയും ചെയർപേഴ്സൺ, വൈസ്ചെയർമാൻ ഇവരുടെ പിന്നിൽ മറ്റ് എന്തൊക്കെയോ നിഗൂഢത ഉള്ളത് കൊണ്ടാണ് ബഹുമാന പ്പെട്ട ഹൈക്കോടതി വിധി നടപ്പിലാക്കാത്തതും വെല്ലുവിളി പോലെ ഓഡിറ്റോറിയം പ്രവർത്തിക്കുന്നതും. ഇതിന്റെ പിന്നിലെ ശക്തിയെ കണ്ടെത്തണം. മഹല്ലിലെ ജന ങ്ങൾ ആരും തന്നെ ഈ കോടതി വിധിയെകുറിച്ച് അറിഞ്ഞിട്ടില്ല. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരോ നടപടി എടുക്കാൻ പറ്റാത്തരീതിയിൽ ചെയർപേഴ്സണും വൈസ് ചെയർമാനും സ്വാധീനിക്കുന്നുണ്ട്. കോടതി വിധി രാഷ്ട്രീയ പാർട്ടികളും ഗവൺമെന്റും നടപ്പാക്കുമ്പോൾ മഹല്ല സംവിധാനം കോടതി വിധി കാറ്റിൽ പറത്തു കയാണ്. ഇവർക്ക് പിന്നിൽ ആരാണ് ? ഇത് പൊതുജനം അറിയണം. ചർച്ച ചെയ്യ ണം. അതിനാണ് ഈ പ്രതസമ്മേളനം ജനങ്ങളിൽ എത്തിക്കണം


