Kerala

വെളുപ്പാൻ കാലത്ത് കോട്ടയം എസ് ഡി പി ഐ കേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്:നിരവധിപേരെ അറസ്റ്റ് ചെയ്തു

കോട്ടയം :ഇന്ന് വെളുപ്പാൻ കാലം മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി.എസ് ഡി പി ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.കോഴിക്കോട് ,കോട്ടയം ,ഈരാറ്റുപേട്ട ,മുണ്ടക്കയം എന്നിവിടങ്ങളിൽ നിന്നും എൻ ഐ എ നേതാക്കളെ അറസ്റ്റ് ചെയ്തു.ഈരാറ്റുപേട്ടയിൽ നിന്നും അൻസാർ.,മുജീബ്.,ഷിഹാസ് എന്നീ എസ ഡി പി ഐ നേതാക്കളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

മുണ്ടക്കയത്തെ എസ് ഡി പി ഐ നേതാവ് വണ്ടൻപതാൽ നജിമുദീനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.,മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് അറസ്റ്റ് എന്നാണ് സൂചന.ഇവരുടെ ഫോൺ കോളുകൾ എൻ ഐ എ നിരീക്ഷിച്ചു വരികയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top