Kerala

പാലാ പോണാട് ഓമ്പള്ളിൽ ജോസഫ് ആൻറണി (കൊച്ചേട്ടൻ – 86) നിര്യാതനായി

പാലാ: പോണാട് ഓമ്പള്ളിൽ ജോസഫ് ആൻറണി (കൊച്ചേട്ടൻ – 86) നിര്യാതനായി. സംസ്കാരം നാളെ ( 18-12) വൈകിട്ട് 5 മണിക്ക് ളാലം പഴയപള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ പാലാ കൊച്ചുവയലിൽ കുടുംബാംഗം.  മക്കൾ; എൽസമ്മ, തെയ്യാമ്മ, ടോമി, തോമസ്(ഓമ്പള്ളി ചാമ്പച്ചൻ), ജോൺ, അച്ചാമ്മ, സണ്ണി, സോഫി. മരുമക്കൾ: പാപ്പച്ചൻ  കാരയ്ക്കാട്ട് കാഞ്ഞിരമറ്റം, തോമസ് വരിക്കമാക്കൽ മൂഴൂർ, ലിസി പാറത്തലക്കൽ വള്ളീച്ചിറ, ഡെയ്സി മഠത്തിപ്പറമ്പിൽ മേലുകാവ്,ടോമി  മഠത്തിപ്പറമ്പിൽ തീക്കോയി, സെലിൻ  പണ്ടാര ത്തടത്തിൽ കടുത്തുരുത്തി, മാത്യു കുന്നേപ്പറമ്പിൽ ചേർപ്പുങ്കൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top