Kerala

ഇടുക്കി ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 61 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.55% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 147 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 1
ബൈസൺവാലി 1
ചക്കുപള്ളം 2
ഇരട്ടയാർ 2
കാമാക്ഷി 3
കാഞ്ചിയാർ 3
കരിമണ്ണൂർ 2
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 2
കൊക്കയാർ 2
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 1
മണക്കാട് 3
മാങ്കുളം 1
മരിയാപുരം 6
നെടുങ്കണ്ടം 5
പള്ളിവാസൽ 1
പുറപ്പുഴ 2
രാജാക്കാട് 2
തൊടുപുഴ 2
ഉടുമ്പൻചോല 2
ഉപ്പുതറ 1
വണ്ണപ്പുറം 3
വാത്തിക്കുടി 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളത്തൂവൽ കുത്തുപാറ സ്വദേശിനി (17).
വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (28).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top